തിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial
Update: 2025-12-01
Description
കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Comments
In Channel























